ദുല്‍ഖര്‍ സല്‍മാന്‍ കോളേജ് പ്രൊഫസറായി എത്തുന്നു | FilmiBeat Malayalam

2018-06-24 55

New dq movie
അന്‍വര്‍ റഷീദിന്‍റെ അസ്സോസിയേറ്റ് ഡയറക്ടറായ സലാം ബുക്കരി ഒരുക്കുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്നത്. ജയസൂര്യ ചിത്രം ആടിന്‍റെ സംവിധായകനായ മിഥുന്‍ മാനുവല്‍ തോമസിന്‍റേതാണ് തിരക്കഥ.

Videos similaires